top of page

SPECIAL DAYS

JUne 2022

അദ്ധ്യായന വര്ഷാരംഭം, പ്രവേശനോത്സവം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനം  

5th: ലോക പരിസ്ഥിതി ദിനം

8th: മഹാകവി ഉള്ളൂർ ജന്മദിനം

14th: ലോക രക്തദാന ദിനം

19th: വായന ദിനം

21st: സംഗീതദിനം

26th: മയക്കുമരുന്ന് വിരുദ്ധ ദിനം 

july 2022

പി. ടി. എ. പൊതുയോഗം

 

1st: പി.കേശവദേവ് ചരമം

5th: വൈക്കം മുഹമ്മദ് ബഷീർ ചരമം

11th: ലോക ജനസംഖ്യാ ദിനം

17th: രാമായണ  മാസാരംഭം

21st: ചാന്ദ്ര ദിനം

31st: മുൻഷി പ്രേംചന്ദ് ജന്മദിനം 

AUGUST 2022

സ്വതന്ത്ര ദിനാഘോഷം

 

5th: സൗഹൃദ  ദിനം

6th: ഹിരോഷിമ ദിനം, എസ് . കെ പൊറ്റക്കാട് ചരമം

7th: രവീന്ദ്രനാഥ ടാഗോർ ചരമം

9th: ക്വിറ്റ് ഇന്ത്യയാദിനം

15th: സ്വതന്ത്ര ദിനം, കലാമണ്ഡലം കൃഷ്ണൻ നായർ ചരമം

16th: ഫ്രഞ്ച് ഇന്ത്യ അധികാര കൈമാറ്റ ദിനം

17th: മലയാള വർഷാരംഭം, കർഷക ദിനം

22nd: നടൻ കാലാദിനം

24th: ഡോ :അയ്യപ്പപണിക്കർ ചരമം

SEPTEMBER 2022

ഓണാഘോഷം  

2nd: ലോക കേര ദിനം

5th: അദ്ധ്യാപക ദിനം

8th: ലോക സാക്ഷരതാ ദിനം

11th: വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം

13th: സഞ്ജയൻ സ്മാരക ദിനം

14th: ഹിന്ദി ദിനം

22nd: കേരളവർമ്മ ചരമ ദിനം

27th: വിനോദസഞ്ചാര ദിനം

29th: ബാലാമണിയമ്മ ചരമം 

October 2022

ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേള സ്കൂൾ കലോത്സവം

1st: ലോകവൃദ്ധ ദിനം

2nd: ഗാന്ധി ജയന്തി 

4th: മഹാകവി. പി.ജന്മദിനം

7th: കേളപ്പജി ചരമം

8th: ഇന്ത്യൻ വ്യോമസേനാ ദിനം

9th: ലോക തപാൽ ദിനം

15th: ലോക അന്ധ ദിനം

16th: ലോക ഭക്ഷ്യ ദിനം

24th: ഐക്യരാഷ്ട്ര ദിനം

30th: മിതവ്യയ ദിനം 

NOvember 2022

ശ്രാഷ്ഠ ഭാഷാദിനാഘോഷം, ഉപജില്ലാ കലോത്സവം

 

1st: കേരള പിറവി, ശ്രാഷ്ഠ ഭാഷാദിനം

9th: കേരളകലാമണ്ഡലം ആരംഭം, വള്ളത്തോൾ ജന്മദിനം

14th: ശിശു ദിനം

19th: മാതൃ ദിനം

20th: കുട്ടികളുടെ അവകാശദിനം 

December 2022

ജില്ലാ കലോത്സവം  

 

1st: ലോക എയ്ഡ്സ് ദിനം

3rd: ലോക വികലാംഗ ദിനം 4th: ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

6th: ഡോ :അംബേദ്‌കർ ചരമം

10th: മനുഷ്യാവകാശ ദിനം

11th: എം.എസ് . സുബ്ബലക്ഷ്മി ചരമം

22nd: വൈലോപ്പിള്ളി ചരമ ദിനം 

January 2023

5th: കലാമണ്ഡലം ഹൈദരാലി ചരമം

10th: ലോക ചിരി ദിനം

12th: യുവജന ദിനം

16th: കുമാരനാശാൻ ചരമം

26th: റിപ്പബ്ലിക് ദിനം

30th: രക്തസാക്ഷി ദിനം 

February 2023

സ്കൂൾ വാർഷികം എസ് .എസ്. എൽ. സി. മോഡൽ പരീക്ഷ

 

22nd: ലോക ചിന്താ  ദിനം

28th: ദേശിയ ശാസ്ത്ര ദിനം

March 2023

എസ് .എസ്. എൽ. സി. പരീക്ഷ

വാർഷിക പരീക്ഷ - 8 & 9 സ്റ്റാൻഡേർഡ്  

 

അധ്യയന വർഷാവസാനം 

bottom of page